Skip to main content

തപാല്‍ അദാലത്ത്് ജൂണ്‍ 12ന്

തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍   ജൂണ്‍ 12ന്  രാവിലെ 11ന് തപാല്‍ അദാലത്ത് നടത്തും.  കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍ തലത്തില്‍ പരിഹാരം കാണാത്ത പരാതികളാണ് പരിഗണിക്കുന്നത്.  DAK ADALAT QUARTER ENDING JUNE 2025 തലക്കെട്ടോടെ ജൂണ്‍ ഒമ്പതിനകം dokollam.kl@indiapost.gov.in ല്‍  അയക്കണം. ഫോണ്‍ 0474 2760463, 2740278.
 

 

date