Skip to main content

ടെന്‍ഡര്‍

  ആയിരംതെങ്ങ് അഡാക്ക് സര്‍ക്കാര്‍ ഫിഷ് ഫാമില്‍ നഴ്സറി റിയറിങ്ങിന്റെ ആവശ്യത്തിനായി 15-25 എം.എം, 25-40 എം.എം, 41-60 എം.എം വലിപ്പമുള്ള പൂമീന്‍ കുഞ്ഞുങ്ങളെ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 16 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അപേക്ഷകള്‍ ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) ഗവ:ഫിഷ് ഫാം അഡാക്ക് ആയിരംതെങ്ങ്, ആലുംപീടിക പി.ഒ, ഓച്ചിറ-690547 യില്‍ ലഭിക്കും. ഫോണ്‍: 9497676448.
 
 

date