Skip to main content

 ലേലം

കൊല്ലം താലൂക്കിലെ ശക്തികുളങ്ങര വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ഒന്നിലെ  52515 തണ്ടപ്പേര്‍ സര്‍വേ നമ്പര്‍ 291/17/3 ല്‍ ഉള്‍പ്പെട്ട 1.41 ആര്‍സ് പുരയിടം ജൂലൈ 20 രാവിലെ 11ന് ശക്തികുളങ്ങര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  വിവരങ്ങള്‍ക്ക് വില്ലേജ് ഓഫീസ്, റവന്യൂ റിക്കവറി തഹസില്‍ദാരുടെ കാര്യാലയം എന്നിവിടങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍: 0474 2763736.
 

 

date