Post Category
പട്ടികജാതി യുവജന ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ
ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി യുവജനഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ വാങ്ങി നല്കല് എന്ന പദ്ധതിയിലേക്ക് അപേക്ഷിച്ചു.
അംഗീകാരമുള്ള പട്ടികജാതി യുവജന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ഗ്രൂപ്പുകള്‍ ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായിരിക്കണം. അവസാന തീയതി ജൂണ്‍ 15. ഫോണ്‍: 0477- 2252548.
(പിആർ/എഎൽപി/1631)
date
- Log in to post comments