Skip to main content

ചികിത്സയിലിരിക്കെ മരണപ്പെട്ട വ്യക്തിയുടെ വിവരങ്ങൾ തേടുന്നു

 തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ക്രൈം 44/2025 യു/എസ് 194 ബി.എൻ.എസ്.എസ് വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട് ചികിത്സയിലിരിക്കെ മരണപ്പെട്ട വ്യക്തിയുടെ വിവരങ്ങൾ തേടുന്നു. 2024 നവംബർ 22ന് തൃശ്ശൂർ വടക്കേ സ്റ്റാൻഡിൽ തലകറങ്ങി വീണ് അവശനിലയിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച് 2024 ഡിസംബർ ഏഴിന് മരണപ്പെട്ട ജോൺസൺ (77 വയസ്സ്) എന്നയാളുടെ ശരിയായ മേൽവിലാസവും ബന്ധുമിത്രാദികളെയും തേടുന്നു. വിവരം ലഭിക്കുന്നവർ 0487 2424192, 9497980574 എന്ന നമ്പറിൽ അറിയിക്കുക.

date