Post Category
വിദ്യാർത്ഥികൾക്കായി കരിയർ കോർണറും സൗജന്യ സംശയ നിവാരണവുമായി ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിവിധ കോഴ്സുകൾ, ഉപരിപഠനം, തൊഴിൽ സാധ്യതകൾ, സ്കോളർഷിപ്പുകൾ എന്നിവയെക്കുറിച്ചുള്ള സൗജന്യ സംശയനിവാരണത്തിന് എംപ്ലോയ്മെന്റ് വകുപ്പിന് കീഴിൽ കേരള കാർഷിക സർവകലാശാലയിൽ കരിയർ കോർണറുമായി ബന്ധപ്പെടാം.
ഫോൺ 0487 2371579, 9747209555, ഇമെയിൽ- ugbmannuthy@gmail.com
date
- Log in to post comments