Skip to main content

ഇന്റര്‍വ്യൂ മാറ്റിവെച്ചു

തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ് 2 തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി തൃശ്ശൂര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഏഴിന്  നടത്താനിരുന്ന ഇന്റര്‍വ്യൂ ജൂണ്‍ ഒന്‍പതിലേക്ക് മാറ്റിവെച്ചു. ഫോണ്‍: 04872333242.
 

date