Post Category
അറിയിപ്പ്
കെ.എസ്.ഇ. ബി യുടെ നേതൃത്വത്തിൽ പേപ്പാറ ഡാമിൽ അടിയന്തര അറ്റകുറ്റപണി നടക്കുന്നതിൻ്റെ ഭാഗമായി ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ 5 സെ.മി. വീതം (അകെ 20 സെ.മി ) ഉയർത്തും. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
date
- Log in to post comments