Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

 ഓണംതുരുത്ത് ഗവണ്മെന്റ് എൽ.പി.സ്‌കൂളിൽ നിലവിലുള്ള രണ്ട് എൽ.പി. സ്‌കൂൾ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ജൂൺ ഒൻപതിന് രാവിലെ 11-ന് അഭിമുഖം നടത്തും. യോഗ്യത- ടി.ടി.സി./ഡി.എഡ്/ഡി.എൽ.എഡ്, കെ-ടെറ്റ്.താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം അന്ന്  സ്‌കൂളിൽ എത്തണം.

date