Skip to main content

ടെന്‍ഡര്‍

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുളള ശബരിമല മാസപൂജയോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായുളള ട്രാക്ടറുകളുടെ ആവശ്യത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു.   അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ജൂണ്‍ 11 ന് രാവിലെ 11 ന് മുമ്പായി ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04734 224827.
 

date