Skip to main content

കീം 2025: യോഗ്യതാ പരീക്ഷയുടെ മാർക്ക് പ്രസിദ്ധീകരിച്ചു

2025-ലെ എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് വിദ്യാർത്ഥികളുടെ മാർക്ക് സംബന്ധിച്ച വിവരങ്ങൾ പരിശോധനയ്ക്കായി www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂൺ 10 വൈകിട്ട് 6 വരെ വിദ്യാർത്ഥികൾക്ക് മാർക്ക് പരിശോധിക്കാം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2332120, 2338487.

        പി.എൻ.എക്സ് 2559/2025

date