Post Category
തോട്ടം തൊഴിലാളി ക്ഷേമനിധി; വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം
മലപ്പുറം ജില്ലയില്‍ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവരും അംഗത്വം മുടങ്ങി കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെ ഉള്ളവരും ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ഫോട്ടോ ,ബാങ്ക് പാസ്ബുക്കിന്റ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം അക്ഷയകേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ജൂലൈ 31 ന് മുന്‍പായി http://aiis.lc.kerala.gov.in ല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം . ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനുള്ള 25 രൂപ ഇതുവരെ നല്‍കാത്തവര്‍ ഈ തുക കൂടി നല്‍കണം . കൂടുതല്‍ വിവരങ്ങള്‍ മഞ്ചേരി മേലാക്കത്ത് പ്രവര്‍ത്തിക്കുന്ന ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍-04083 2760204, 8547655337.
date
- Log in to post comments