Post Category
ഗതാഗത നിയന്ത്രണം
പാലക്കാട്-പെരിന്തല്‍മണ്ണ റോഡില്‍ പെരിന്തല്‍മണ്ണ - പട്ടാമ്പി റോഡ് ജംഗ്ഷന്‍ മുതല്‍ ആനമങ്ങാട് വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 10 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. വാഹന യാത്രക്കാര്‍ മറ്റ് അനുബന്ധ റോഡുകള്‍ ഗതാഗതത്തിനായി ഉപയോഗിക്കണം.
date
- Log in to post comments