Skip to main content

അഭിമുഖം

കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍  ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ്, മലയാളം (പാര്‍ട്ട് ടൈം) വിഷയങ്ങളില്‍ താല്‍ക്കാലിക   ഹൈസ്‌കൂള്‍ അധ്യാപകരെ നിയമിക്കുന്നതിന് ജൂണ്‍ 11ന് യഥാക്രമം രാവിലെ 10നും, 11നും  അഭിമുഖം നടത്തും.   അസല്‍ രേഖകള്‍ സഹിതം എത്തണം.
 
 

 

date