Skip to main content

കോഴ്സ് പ്രവേശനം

കുണ്ടറ  ഐ.എച്ച്.ആര്‍.ഡി.  എക്‌സ്‌റെറന്‍ഷന്‍ സെന്ററില്‍   ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്,   ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്   കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  എസ്.സി/എസ്.റ്റി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസാനുകൂല്യമുണ്ട്.     അപേക്ഷാഫോം ജൂണ്‍ 13 വരെ  ലഭിക്കും. ഫോണ്‍:  0474 2580462, 8547005090.
 

 

date