Skip to main content

താല്‍ക്കാലിക നിയമനം

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍        ട്രേഡ്‌സ്മാന്‍ പ്ലമിംഗ് വിഭാഗത്തിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ./ബിടെക്/ഡിപ്ലോമ /തത്തുല്യം.      യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി  ജൂണ്‍ 12ന്    രാവിലെ 10ന്   പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0474 2484068. 
 

 

date