Post Category
വാഹനം ആവശ്യമുണ്ട്
തൃശ്ശൂര്‍ ജില്ലാ ട്രഷറിയിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പുതിയ ബൊലേറോ സെഡ് എല്‍ എക്‌സ് പവര്‍ പ്ലസ് 2000 എ ബി ജെ എ ബി മഹീന്ദ്ര വാഹനം ആവശ്യമുണ്ട്. അപേക്ഷകള്‍ ജൂണ്‍ 20 ന് മുമ്പ് ജില്ലാ ട്രഷറി ഓഫീസര്‍, ജില്ലാ ട്രഷറി, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍ തൃശ്ശൂര്‍, 680003 എന്ന വിലാസത്തില്‍ രജിസ്റ്റേഡായി ലഭ്യമാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് തൃശ്ശൂര്‍ ജില്ലാ ട്രഷറിയുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2360348, 9496000172.
date
- Log in to post comments