Skip to main content

ഐടിഐ പ്രവേശനം

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ഐ.ടി.ഐ. സീറ്റുകളിലെ  പ്രവേശനത്തിന്  ഓണ്‍ലൈനായി അപേക്ഷിക്കാം. www.labourwelfarefund.in വഴി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ പതിമൂന്ന് ഐടിഐകളിലായി 14 ട്രേഡുകളില്‍ 308 സീറ്റുകളാണ് സംവരമം ചെയ്തിട്ടുള്ളത്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക്  അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 300 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ബോര്‍ഡില്‍ നിന്ന് അനുവദിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

date