Skip to main content

അപേക്ഷ ക്ഷണിച്ചു

 കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി (ഡി.സി.പി) പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്ന് ലാറ്ററല്‍ എന്‍ട്രിയ്ക്ക് വേണ്ടിയുള്ള പ്രത്യേക രജിസ്‌ട്രേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് എസ്.ആര്‍.സി. ഓഫീസില്‍ നേരിട്ടും നല്‍കാം. അവസാന തീയതി: ജൂണ്‍ 30. വിശദവിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി. ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0471-2325101, 8281114464. 
കോട്ടയം ജില്ലയിലെ പഠനകേന്ദ്രങ്ങള്‍-  മാങ്ങാനം ട്രാഡ(ഫോണ്‍:8281788330, 6282766829), പാലാ ക്രിസ്തുരാജ് സ്‌കൂള്‍ ഓഫ് സൈക്കോ സ്പിരിച്വല്‍ കൗണ്‍സലിംഗ്: (ഫോണ്‍:9747497367, 9496115252),
കുറുപ്പുന്തറ സൈലേണ്‍(ഫോണ്‍:9995113019, 9961613331), മുണ്ടക്കയം ദി സ്‌കൂള്‍ ഓഫ് ഹാപ്പിനെസ്സ്(ഫോണ്‍:9207825507,9495915740),
ചങ്ങനാശ്ശേരി ബിയോണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജി(ഫോണ്‍:  9497216019, 7907260073), പാമ്പാടി ഐ.പി.എ വെല്‍നസ്സ് സെന്റര്‍(ഫോണ്‍: 8111851333, 9995233351)
 

date