Skip to main content

കൂടിക്കാഴ്ച നടത്തും

  കൊല്ലം ജില്ലയിലെ നേവിയില്‍ നിന്നും വിരമിച്ച   വിമുക്തഭട•ാര്‍, വീര്‍ നാരികളുമായി നേവല്‍ ഓഫീസ് പ്രതിനിധികള്‍ ജൂണ്‍ 20 ന് രാവിലെ 11   മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും .       വിരമിച്ച മുഴുവന്‍ വിമുക്തഭട•ാര്‍, വീര്‍ നാരികള്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:  0474 - 2792987.
 

 

date