Skip to main content

സ്വയം തൊഴില്‍ വായ്പ പദ്ധതി

  ജില്ലയില്‍ വസ്തു ജാമ്യം/ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തിലെ തൊഴില്‍ രഹിതരായ 18   മുതല്‍ 55 വയസ്് വരെയുളളവര്‍ക്ക്   സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം.    വിവരങ്ങള്‍   സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0474 2764440, 9400068502.
 

  

date