Skip to main content

ഡിസാസ്റ്റർ മാനേജ്മെന്റിൽ എം.ബി.എ: തീയതി നീട്ടി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് എം.ബി.എ കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 20 വരെ നീട്ടി. പൂർണമായും റഡിഡൻഷ്യൽ മാതൃകയിലുള്ള കോഴ്സിന് 30 സീറ്റുകളുണ്ട്. അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. അർഹരായവർക്ക് സ്കോളർഷിപ്പോടുകൂടി പഠിക്കാനും അവസരമുണ്ട്. പ്രൊസ്പെക്ടസിനും കൂടുതൽവിവരങ്ങൾക്കുംwww.dm.kerala.gov.inildm.revenue@gmail.com, 8547610005.

പി.എൻ.എക്സ് 2636/2025

date