Post Category
കരാർ നിയമനം
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in
പി.എൻ.എക്സ് 2638/2025
date
- Log in to post comments