Post Category
അനുശോചനം
ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമയ്ക്ക് മുമ്പിൽ മന്ത്രി ആദരാഞ്ജലി അർപ്പിച്ചു.
പി.എൻ.എക്സ് 2639/2025
date
- Log in to post comments