Post Category
ചികിത്സയിലിരിക്കെ മരണപ്പെട്ട വ്യക്തിയുടെ വിവരങ്ങള്‍ തേടുന്നു
തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ക്രൈം 897 U/S 194 BNSS കേസില്‍ തൃശ്ശൂര്‍ ജില്ലാ മാനസിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ മെയ് 14 ന് മരണപ്പെട്ട കൃത്യമായ പേരോ വിലാസമോ ഇതുവരെ തിരിച്ചറിയാനാകാത്ത ജയചന്ദ്രന് (59) വയസ്സ് എന്ന വ്യക്തിയെക്കുറിച്ചോ, വ്യക്തിയുടെ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2363608, 9497987131, 7907408349.
date
- Log in to post comments