Skip to main content

അധ്യാപക നിയമനം

ചിറ്റൂര്‍ ഗവ. വിക്ടോറിയ എല്‍.പി സ്കൂളില്‍ എല്‍.പി.എസ്.ടി (മലയാളം) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂണ്‍ 17 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04923 221095

date