Skip to main content

കബഡി അസോസിയേഷൻ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാന കബഡി അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കബഡി അസോസിയേഷൻ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ നോട്ടീസ് ബോർഡിൽ വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്. പട്ടിക സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ജൂൺ 27 വൈകീട്ട് അഞ്ച് മണിക്ക് മുൻപായി ജില്ലാ സ്പോർട്‌സ് കൗൺസിൽ സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം. ഫോൺ:04912505100, 8281697851

date