Post Category
സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
ഭവന പുനരുദ്ധാരണത്തിനോ പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപറ്റാത്ത 2.5 ലക്ഷം രൂപയില്‍ താഴെ വരുമാനമുളള പട്ടികവര്‍ഗക്കാരില്‍ നിന്ന് സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ പേരിലോ ഭാര്യ/ ഭര്‍ത്താവിന്റെ പേരിലോ ആയിരിക്കണം വീട്. റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നിന്ന് അപേക്ഷാ ഫോം ലഭിക്കും. അവസാന തീയതി ജൂണ്‍ 20. ഫോണ്‍ : 04735 221044, 227703.
date
- Log in to post comments