Post Category
ഇന്റർ ഏജൻസീസ് ഗ്രൂപ്പിൽ അംഗമാകാം
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ജില്ല ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനായുള്ള ഇന്റർ ഏജൻസി ഗ്രൂപ്പിൽ അംഗമാകാം. വിവിധ സേവന മേഖലയിൽ പ്രാവീണ്യമുള്ളതും ജില്ലയിൽ പ്രവർത്തിക്കുന്നതുമായ സന്നദ്ധ സംഘടനകൾക്ക് അപേക്ഷിക്കാം. സർക്കാരിതര സംഘടനകൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവ ജില്ലയുടെ സമഗ്ര ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിനും സംഭാവന ചെയ്യുന്നതിനും വേണ്ടിയുള്ളതാണ് ഇന്റർ ഏജൻസി ഗ്രൂപ്പ്.താൽപര്യമുള്ളവർ https://docs.google.com/forms/d/e/1FApQLSek-781CDicU0sWnaupS5bh-sNA100saDZQ4ev5JZ2T4qA/viewform?usp=header എന്ന ഗൂഗിൾ അപേക്ഷ ഫോം വഴി ജൂൺ 23 ന് മുൻപായി നൽകണം.
date
- Log in to post comments