Skip to main content

പ്രത്യേക അറിയിപ്പ്

നെയ്യാ൪ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ  ഡാമിന്റെ ഒന്ന് മുതൽ നാലു വരെയുള്ള ഷട്ടറുകൾ  ഇന്ന് ( ജൂൺ 13)  ഉച്ചക്ക് രണ്ടു മണിക്ക്  20 സെന്റീമീറ്റർ  വീതം (ആകെ 80 സെന്റീമീറ്റർ ) ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ( ജില്ലാ ഇൻഫർമേഷൻ ഓഫീസർ, 13.06.2025, 12 . 30 PM )

date