Post Category
സൗജന്യ വര്‍ക്‌ഷോപ്പ്
പ്രാവച്ചമ്പലം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ജൂണ്‍ 17, 18 തീയതികളിലായി പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിന്റെ സൗജന്യ വര്‍ക്‌ഷോപ്പ് നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 7994087722, 9072592412 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
date
- Log in to post comments