Post Category
പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
സാങ്കേതിക പരീക്ഷ കൺട്രോളരുടെ കാര്യാലയം നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ് (രണ്ടും മൂന്നും നാലും സെമസ്റ്റർ) പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.tekerala.org.
പി.എൻ.എക്സ് 2647/2025
date
- Log in to post comments