Skip to main content

യോഗ ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ  

യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക്  അപേക്ഷിക്കാം. https://app.srccc.in/register മുഖേന ജൂണ്‍ 30 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു അഥവാ തത്തുല്യം.  17 വയസ് പൂര്‍ത്തിയാകണം.   ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലാമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ പ്രവേശനം നേടാം. കടപ്പാക്കടയിലെ യോഗ അസോസിയേഷന്‍ ഓഫ് കേരളയാണ് ജില്ലയിലെ പഠനകേന്ദ്രം. വിവരങ്ങള്‍ക്ക് :     www.srccc.in. ഫോണ്‍: 8547052494.
 
 

date