Post Category
ഐ. ടി. ഐ പ്രവേശനം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം.. https://itiadmissions.kerala.gov.in https://det.kerala.gov.in മുഖേന ജൂണ്‍ 20 നകം അപേക്ഷിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷ ഐടിഐയില്‍ പരിശോധനക്ക് ജൂണ്‍ 24 നകം വിധേയമാക്കണം. ഫോണ്‍: 0474 2713099.
date
- Log in to post comments