Post Category
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ജൂൺ 15) മുതൽ ജൂൺ 19 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പി.എൻ.എക്സ് 2676/2025
date
- Log in to post comments