Post Category
അതിതീവ്ര മഴയ്ക്ക് സാധ്യത : ജില്ലയിൽ ഇന്ന് മുതൽ (ജൂൺ 14) 17 വരെ റെഡ് അലെർട്ട്
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് മുതൽ (ജൂൺ 14) ജൂൺ 17 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
date
- Log in to post comments