Post Category
ലേലം
കേരള വനം വകുപ്പിന്റെ കണ്ണൂർ കൂത്തുപറമ്പ് കണ്ണവം (കണ്ണോത്ത്) സർക്കാർ തടി ഡിപ്പോയിൽ തേക്ക്, തേക്കിതര തടികളുടെ ലേലം ജൂൺ 16 ന് നടക്കും. ലേലത്തിൽ പങ്കെടുക്കുവാൻ ഡിപ്പോയിൽ വെച്ചും www.mstcecommerce.co എന്ന വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം. പാൻകാർഡ്, ആധാർകാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നീ രേഖകളുടെ കോപ്പികൾ കൊണ്ടുവരണം. ഫോൺ : 04902302080, 9562639496
date
- Log in to post comments