Skip to main content

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര്‍ സി കമ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ 17 വയസ്സ് പൂര്‍ത്തിയായവരും പത്താംക്ലാസ് പാസ്സായവരോ തത്തുല്യയോഗ്യതയുള്ളവരോ ആയിരിക്കണം. http://app.srccc.in/register എന്ന ലിങ്കിലൂടെ  ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.srccc.in

date