Skip to main content

അപേക്ഷ ക്ഷണിച്ചു

കണ്ണപുരം ഗവ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ വര്‍ഷം ഉണ്ടാകാനിടയുള്ള താൽക്കാലിക ഇന്‍സ്ട്രക്ടര്‍ ഒഴിവുകളിലേക്ക് നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 18 ന് രാവിലെ 10 ന് നടക്കും. അപേക്ഷകര്‍ പ്രവൃത്തി  പരിചയം ഉള്‍പ്പെടെയുള്ള എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സ്ഥാപനത്തില്‍ എത്തണം.  ഫോണ്‍ : 8590963003

date