Post Category
അധ്യാപക ഒഴിവ്
പാറമ്പുഴ ഗവൺമെന്റ് എൽ.പി സ്കൂളിൽ
എൽ.പി.എസ്.ടി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 18ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
വിശദവിവരത്തിന് ഫോൺ: 0481 277159.
date
- Log in to post comments