Skip to main content

തലശ്ശേരി താലൂക്ക് വികസന സമിതി  യോഗം 13 ന്

ജൂണ്‍ ഏഴിന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാന്‍ തീരുമാനിച്ചിരുന്ന താലൂക്ക് വികസന സമിതി  യോഗം ജൂണ്‍ 13 ന് രാവിലെ 10.30ന് നടത്തുമെന്ന്  തഹസില്‍ദാര്‍ അറിയിച്ചു. യോഗത്തില്‍ ബന്ധപ്പെട്ട ഓഫീസ് മേധാവികളും വികസന സമിതി അംഗങ്ങളും പങ്കെടുക്കണം.

date