Post Category
റാങ്ക് പട്ടിക റദ്ദു ചെയ്തു
ജില്ലയില്‍ സൈനിക ക്ഷേമ വകുപ്പില്‍ 04.05.2022ന് പ്രസിദ്ധീകരിച്ച (എസ്.സി, എസ്.ടി എക്‌സ് സര്‍വീസ്മാന്‍ സ്‌പെഷ്യല്‍ റിസര്‍വേഷന്‍) ക്ലര്‍ക്ക് റാങ്ക് പട്ടിക (കാറ്റഗറി നമ്പര്‍: 090/2021) റദ്ദു ചെയ്തു.
03.05.2025 അര്‍ദ്ധ രാത്രിയില്‍ മൂന്നു വര്‍ഷകാലാവധി പൂര്‍ത്തിയായതിനാലാണ് 04.05.2025 മുതല്‍ റാങ്ക് പട്ടിക റദ്ദ് ചെയ്തതെന്ന് ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments