Skip to main content

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം; പബ്ലിക് ഹിയറിംഗ്  21ന്

 ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ  വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങളിലുള്ള   ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീര്‍പ്പാക്കുന്നതിന്  ജൂണ്‍ 21ന് രാവിലെ 10 മുതല്‍   തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍  പബ്ലിക് ഹീയറിംഗ് നടത്തും.    മാസ് പെറ്റീഷന്‍ നല്‍കിയവരില്‍ നിന്നും ഒരു പ്രതിനിധിയെ മാത്രമേ വിചാരണയ്ക്ക്  പങ്കെടുക്കാന്‍ അനുവദിക്കൂ.  
 

 

date