Skip to main content

റീ ടെന്‍ഡര്‍

ജില്ലാതല ഐസിഡിഎസ് സെല്‍ കാര്യാലയത്തില്‍ ഒരു വര്‍ഷത്തെ ഉപയോഗത്തിന്  പ്രതിമാസം പരമാവധി 1500 കിലോ മീറ്റര്‍ ദൂരം ഓടുന്നതിന് 28000 രൂപ നിരക്കില്‍  വാഹനം മാത്രം (ഡ്രൈവറില്ലാതെ) കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കാന്‍ വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 23. ഫോണ്‍ : 0468 2224130.
 

date