Skip to main content

അപേക്ഷ ക്ഷണിച്ചു

2025-27 വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 1 ന് വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും.

പി.എൻ.എക്സ് 2684/2025

date