Skip to main content

ദർഘാസ്

വ്യാവസായിക പരിശീലനവകുപ്പിലെ ചാക്ക ഗവ. ഐ.ടി.ഐ വെൽഡർ ട്രേഡിലേക്ക് കൺസ്യൂമബിൾ ഐറ്റംസ് സംഭരിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്www.det.kerala.gov.in.

പി.എൻ.എക്സ് 2685/2025

date