Skip to main content

അഭിമുഖം

 

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി – പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് റഗുലർ കോഴ്സുകൾ കൈകാര്യം ചെയ്യുന്നതിനായി താത്കാലിക ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് ജൂൺ 17ന് രാവിലെ 10ന് അഭിമുഖം നടത്തും.

പി.എൻ.എക്സ് 2690/2025

date