Skip to main content

അഭിമുഖം

അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സൂവോളജി  വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ താൽകാലിക ഒഴിവുകളിലേക്ക് ജൂൺ 19 ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി
ഓഫീസിൽ എത്തണം. ഫോൺ: 0474-2920346. ഇമെയിൽ: ghss02018@gmail.com

date