Skip to main content

ഇ-ചലാന്‍ അദാലത്ത്

കൊണ്ടോട്ടി സബ് ആര്‍ടി ഓഫീസില്‍ ഇ-ചലാനുകള്‍ തീര്‍പ്പാക്കുന്നതിനായി ജൂണ്‍ 18ന് കൊണ്ടോട്ടി സബ് ആര്‍ ടി ഓഫീസില്‍ വെച്ച് ഇ-ചലാന്‍ അദാലത്ത് നടക്കും. കോടതിയിലേക്ക് മാറ്റപ്പെട്ട ചലാനുകള്‍ അദാലത്ത് വഴി തീര്‍പ്പാക്കാമെന്ന് കൊണ്ടോട്ടി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9188917384.

date