യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം- ഓണ്‍ലൈനായി അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ് പാസായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പൊതു അവധി ദിവസങ്ങളിലാണ് ക്ലാസ് നടക്കുക. https://app.srccc.in/register എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 30. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മലപ്പുറം ജില്ലയിലെ പഠന കേന്ദ്രങ്ങള്‍:
ഇന്ത്യന്‍ അക്യുപങ്ചര്‍ ആന്റ് ഹോളിസ്റ്റിക് അക്കാദമി, കോട്ടയ്ക്കല്‍: 9207488881, 9947900197,
സി.വി.എസ് ഹെല്‍ത്ത് സെന്റര്‍, മഞ്ചേരി: 9447926599,
ആദിദേവ ഹതയോഗ സെന്റര്‍, വണ്ടൂര്‍: 8281767519,
കൈവല്യ യോഗ അക്കാദമി, അമ്പലത്തറ പി.ഒ. 7012939253,
പതഞ്ജലി യോഗ സെന്റര്‍, നിലമ്പൂര്‍: 9946345234,
സ്വാധ്യായ യോഗ സെന്റര്‍, ഏലാംകുളം: 8281491575, 9400995725,
ഗ്രാമോദയം യോഗ സെന്റര്‍, പുലമാന്തോള്‍: 9074504921, 7012835529,
കേരള ആയുര്‍വേദിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സൊസൈറ്റി, മലപ്പുറം: 0483 2751874, 6238155055,
സ്‌പ്ലെന്‍ഡിഡ് സ്‌പോര്‍ട്സ് യോഗ & മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി, നരിപ്പറമ്പ്: 9526738838, 9562250782.
- Log in to post comments